ഗുവാഹത്തി: ഇന്ത്യന്‍ സ്പ്രിന്റ് താരം ഹിമാ ദാസിനെ ആസാം സര്‍ക്കാര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്്പി) ആയി നിയമിച്ചു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഹിമാ ദാസിനെ ഡിഎസ്്പിയായി നിയമിക്കാന്‍ തീരുമാനിച്ചത്.
ജോലി നല്‍കിയതിന് ഹിമാ ദാസ് മുഖ്യമന്തി സര്‍ബാനന്ദ സോനോവലിനെ നന്ദി അറിയിച്ചു. ഇൗ ജോലി തനിക്ക്് പ്രചോദനമാകുമെന്ന് ഹിമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: