ന്യൂദല്‍ഹി: കോവിഡ് പ്രതിസന്ധി കാലത്തെ കേന്ദ്ര ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍. 64180 കോടിയുടെ പ്രത്യേക പാക്കെജാണ് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. കോവിഡിനെതിരായ പോരാട്ടം അതിശക്തമായി തുടരും. ഇതിനായി ദേശീയ ആരോഗ്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുംത്തും. രണ്ടു വാക്സീനുകള്‍ രംഗത്തിറക്കിയ ഭാപതം ലോകത്തിനു ഈ വാക്സീനുകളിലൂടെ ആശ്വാസം പകര്‍ന്നെന്ന് ധനമന്ത്രി വ്യക്തമാക്കി. രണ്ടു വാക്സീനുകള്‍ കൂടി ഇന്ത്യ ഉടന്‍ പുറത്തിറക്കുമെന്നും ധനമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: