ഉദുമ: ഉദുമയിലെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച് ഗ്രാമപഞ്ചായത്തില്‍ ബിജെപി അക്കൗണ്ട് തുറന്നു. ബേക്കല്‍, കോട്ടിക്കുളം തീരദേശ വാര്‍ഡുകളാണ് ബിജെപി കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തത്. ബേക്കലില്‍ ഷൈനിയും, കോട്ടിക്കുളത്ത് വിനയകുമാറുമാണ് വിജയക്കൊടി പാറിച്ചത്.
കോട്ടിക്കുളം വാര്‍ഡില്‍ കേവലം ഒരു വോട്ടിനു മാത്രമാണ് ബിജെപി ജയിച്ചു കയറിയത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വാര്‍ഡാണ് ബിജെപി പിടിച്ചെടുത്തത്. ബേക്കലില്‍ 233 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസും തെട്ട് മുമ്പ് സിപിഎം ജയിച്ച വാര്‍ഡ് കൂടിയാണിത്.ട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ പ്രാവശ്യം കോണ്‍ഗ്രസും തെട്ട് മുമ്പ് സിപിഎം ജയിച്ച വാര്‍ഡ് കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: