കൊല്ലം: രണ്ട് പതിറ്റാണ്ടായി സിപിഐ കുത്തകയായി വച്ചിരുന്ന കൊല്ലം കോർപ്പറേഷനിലെ കടപ്പാക്കട ഡിവിഷനിൽ ഒടുവിൽ താമര വിരിഞ്ഞു. 21കാരി കൃപവിനോദാണ് മികച്ച വിജയം നേടിയത്. സിപിഐയുടെയും സിപിഎമ്മിന്റെയും ആധിപത്യം വർഷങ്ങളായി തുടരുന്ന ഡിവിഷൻ കൂടിയാണ് ഇത്. സിപിഐ യുടെ പ്രമുഖ നേതാക്കളുടെ വീടുകളും പാർട്ടി പത്രത്തിന്റെ ആസ്ഥാനവും സ്ഥിതി ചെയ്യുന്ന ഡിവിഷൻ കൂടിയാണിത്. എബിവിപിയിലൂടെ പൊതുരംഗത്ത് എത്തിയ ആളാണ് കൃപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: