ഫറോക്ക്: എന്‍ഡിഎ ഫറോക്ക് മുനിസിപ്പല്‍ കമ്മറ്റി തയ്യാറാക്കിയ വികസനരേഖ – വിഷന്‍ ഫറോക്ക് 2025, പുറത്തിറക്കി. ബിജെപി ഉത്തരമേഖല വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന് പ്രകാശനം ചെയ്തു. എന്‍ഡിഎ ഫറോക്ക് മുന്‍സിപ്പല്‍ കമ്മറ്റി ചെയര്മാന് എം.സി. വിജയന് അദ്ധ്യക്ഷനായി.
ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് നാരങ്ങയില്‍ ശശിധരന്, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് അയ്യപ്പന് പൊന്നേംപറമ്പത്ത്, ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് പ്രേമാനന്ദന് ചെമ്മഞ്ചേരി, അഞ്ചാം ഡിവിഷന് സ്ഥാനാര്‍ത്ഥി വി. മോഹനന്, രത്നാകരന് കുഴിപ്പള്ളി, വി. അരുണ്‍ ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: