ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലെ 157 വാര്‍ഡില്‍ 104 വാര്‍ഡുകളില്‍ ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബാക്കി വരുന്ന വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളേയും ബ്ലോക്ക് ഡിവിഷന് സ്ഥാനാര്‍ത്ഥികളേയും രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ ഒന്നും ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ രണ്ടും അംഗങ്ങള്‍ ആണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഇത്തവണ 25 ഓളം വാര്‍ഡുകള്‍ പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഉത്തര മേഖലാ സെക്രട്ടറി എന്‍.പി. രാമദാസ്, ജില്ലാ വൈസ് പ്രസിഡന്റ് എം.സി. ശശീന്ദ്രന്, നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് പുത്തഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
ബാലുശ്ശേരി: ഒന്ന് ലതാ ചന്ദ്രന്, രണ്ട് പ്രമോദ് ആലത്തൂര്‍, മൂന്ന് ജ്യോതി പഴഞ്ചാല, അഞ്ച് സുജീഷ്, ആറ് സുബ്രഹ്മണ്യന്, ഏഴ് രാജന് കച്ചേരി കുന്നുമ്മല്‍, ഏട്ട് സുമ വെള്ളച്ചാലന്‍ കണ്ടി, ഒന്‍പത് ബീന കാട്ടുപറമ്പത്ത്, 12 ഷൈനി എ.എം, 14 ശശികുമാര്‍, 15 ഗംഗാ ദിനേശ്, 16 കമലാ ചതൃകോളി.
ഉള്ളിയേരി: വാര്‍ഡ് ഒന്ന് ശാലിനി സജീഷ്, മൂന്ന് സരസ്വതി, നാല് അശോകന്, ആറ് കെ. ഭാസ്ക്കരന്‍, ഏഴ് ഷീബ ഭാസ്ക്കരന്‍, ഏട്ട് ബീന വേലായുധന്, ഒന്‍പത് ഷാജു, പത്ത് വിനു ചെട്ട്യാന് കണ്ടി, 11 വിശ്വനാഥന് പൊറക്കോളി, 12 ഗീതാ സജീവന്, 13 രാജു ഒ.എം, 14 ജിഷ്ണു കുന്നുമ്മല്‍, 16 വിജിത രാജീവന്,17 സിനി പുരുഷു, 19 സനല്‍കുമാര്‍,
ഉണ്ണികുളം: വാര്‍ഡ് ഒന്ന് ടി.പി ഭരതന്, മൂന്ന് ജയന്, നാല് ടി.കെ റീന, ഏഴ് പ്രീത, ഒന്‍പത് പി.കെ രവി, പത്ത് കണാരു, 12 ഷിജിലാല്‍ പി.സി, 13 വിമലകുമാരി, 14 കെ.കെ ഷൈലജ, 15 പി.കെ. രവീന്ദ്രന്, 19 ബീന ആരങ്ങാട്, 20 ലിനീഷ്, 22 എം.പി. രാഗേഷ്, 23 പങ്കജ സുരേന്ദ്രന്, 21 സുജാത ചപ്പങ്ങുളകണ്ടി,
അത്തോളി: വാര്‍ഡ് ഒന്ന് ബൈജു കൂമുള്ളി, മൂന്ന് സുജിത്ത് എം.വി, നാല് റജുലേഷ് ടി.കെ, അഞ്ച് സി. സുരേഷ് കുമാര്‍, ആറ് ജനാര്ദനന്, ഏഴ് ബിന്‍സി, എട്ട് നിജി പ്രമോദ്, ഒന്‍പത് സന്ധ്യാ റാണി, പത്ത് അനൂപ് കുളങ്ങര പറമ്പത്ത്, 11 ശ്രീഷ്മ നിധീഷ്, 13 പി. ഗോവിന്ദന് ,14 സിന്ധു സഹദേവന്,15 സജിത്കുമാര്‍, 17 സുഹാസിനി യു.കെ.
പനങ്ങാട്: വാര്‍ഡ് ഒന്ന് കെ.എം. പ്രതാപന്, രണ്ട് സുമിഷ രജീഷ്, നാല് ഷൈനി ബാബു, ആറ് കെ. രവി, ഏഴ് രശ്മി ദിനേശ്, ഒന്‍പത് ലഷിത രാമദാസ്, പത്ത് ഡെയ്സി ദാമോദരന്‍, 11 പി.കെ. ശ്രീഗേഷ്, 12 ടി.കെ. ശ്രീകാന്ത്, 13 ഇ. ബബീഷ്, 14 കെ.കെ. ബിജു, 15 എന്‍.കെ. ജിബീഷ്, 16 കെ. സജിത്ത് ലാല്‍, 17 കെ.കെ. രമേശന്, 18 സി.വി. ഗീത, 20 സലേഷ് രാരോത്ത്.
കൂരാച്ചുണ്ട്: ഒന്‍പത് ജയന് കെ ജോസ്, 12 റിജേഷ് ശങ്കരന്, 13 എന്‍.വി. സത്യന്.
കായണ്ണ: വാര്‍ഡ് ഒന്ന് സുബിഷ, രണ്ട് ശ്രീനാഥ്, മൂന്ന് വി.പി. രാജേഷ്, അഞ്ച് അഖില, ഏഴ് ജയപ്രകാശ്, 11 ആര്‍ഷ രാജന്, 12 റീത്ത ഗോപിനാഥ്, 13 അജിത.
കോട്ടൂര്‍: വാര്‍ഡ് ഒന്ന് എം. അശ്വിന്, രണ്ട് രജനി, നാല് ശ്രീരാജ്, അഞ്ച് ഉണ്ണികൃഷ്ണന് പൊന്നൂര്, ആറ് പീതാംബരന്, ഏഴ് ഷെസീന, ഏട്ട് ബിന്ദു, പത്ത് മനോജ് നമ്പൂതിരി , 11 ധന്യ അയനിക്കണ്ടി, 12 രമ്യശ്രീ. 14 യു.എല്‍. ലിനീഷ്, 15 പ്രബിത, 17 സഗിജ മൂലാട്, 19 പി.എന്‍. ബിജീഷ്.
നടുവണ്ണൂര്‍: വാര്‍ഡ് രണ്ട് മിനി പ്രമോദ്, നാല് ദയാ സന്തോഷ്, അഞ്ച് കുഞ്ഞിരാമന്, ആറ് സചിന് ചന്ദ്രന്, 12 ദാസന് കീഴരി, 13 വിജയന് കൊയിലോത്ത്, 15 ജീന ഷൈജു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: