Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാധ്യമങ്ങളുടെ വ്യാജപ്രചരണത്തിന്റെ ഇരകള്‍!; കേന്ദ്രമന്ത്രിയാകാന്‍ പോയ കുഞ്ഞാലിക്കുട്ടിക്കും ജോസിനും തിരിച്ചറിവ്; ഇനി കേരള രാഷ്‌ട്രീയത്തിലേക്ക് മടക്കം

2019ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് കരുതിയാണ് ലോകസഭയിലെ അംഗത്വം രാജിവെച്ച് ജോസ് കെ. മാണി രാജ്യസഭയില്‍ കയറിക്കൂടിയത്. അതുപോലെ തന്നെയാണ് എംഎല്‍എ സ്ഥാാനം രാജിവെച്ച് ലോകസഭാ എംപിയായ കുഞ്ഞാലിക്കുട്ടിയുടെ കാര്യവും. നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന കേരളത്തിലെ മാധ്യമങ്ങളുടെ വ്യാജപ്രചരണമാണ് ഇരുവരെയും ചതിച്ചത്

Janmabhumi Online by Janmabhumi Online
Sep 6, 2020, 05:07 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയില്‍  കേന്ദ്രമന്ത്രിയാകാന്‍ കൊതിച്ച് ദല്‍ഹിക്ക് ടിക്കറ്റ് എടുത്തവര്‍ രാജിവെച്ച് കേരളത്തിലേക്ക് വീണ്ടും തിരിച്ചുവരുന്നു. കേരള കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായി ജോസ് കെ. മാണിയും മലപ്പുറം എംപിയും മുസ്ലീം ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടിയുമാണ് എംപി സ്ഥാനം ഉപേക്ഷിച്ച് കേരള രാഷ്‌ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്.

 2019ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് കരുതിയാണ് ലോകസഭയിലെ അംഗത്വം രാജിവെച്ച് ജോസ് കെ. മാണി രാജ്യസഭയില്‍ കയറിക്കൂടിയത്. അതുപോലെ തന്നെയാണ് എംഎല്‍എ സ്ഥാാനം രാജിവെച്ച് ലോകസഭാ എംപിയായ കുഞ്ഞാലിക്കുട്ടിയുടെ കാര്യവും. നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന കേരളത്തിലെ മാധ്യമങ്ങളുടെ വ്യാജപ്രചരണമാണ് ഇരുവരെയും ചതിച്ചത്. അടുത്തകാലത്തൊന്നും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന തിരിച്ചറിവാണ് ഇരുവരുടെയും കേരള രാഷ്‌ട്രീയത്തിലേക്കുള്ള മടക്കത്തിന്റെ പ്രധാന കാരണം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ നയിക്കുക കുഞ്ഞാലിക്കുട്ടിയായിരിക്കും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ നിര്‍ണായക ചുമതല കുഞ്ഞാലിക്കുട്ടി ലഭിക്കും. സംസ്ഥാനത്ത് ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്കായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ലീഗിന്റെ അഖിലേന്ത്യാ ചുമതല ഇനി വഹിക്കുക ഇ.ടി.മുഹമ്മദ് ബഷീര്‍ ആണ്. മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയിലാണ് തീരുമാനം.നിലവില്‍ മലപ്പുറം എംപിയാണ് കുഞ്ഞാലിക്കുട്ടി. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് സൂചന.അതേസമയം, ഇടതു മുന്നണി പ്രവേശനത്തിന് മുന്നോടിയായി ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പാലാ നിയമസഭ സീറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള വിട്ടുവീഴ്ചയുടെ ഭാഗമായാണിത്. നിലവിലെ പാലാ സീറ്റ് കൈവശം വെക്കുന്ന എന്‍.സി.പിക്ക് പകരം രാജ്യസഭാ സീറ്റ് നല്‍കിയുള്ള ഒത്തുതീര്‍പ്പിനാണിത്.  

ബാര്‍ കോഴ വിവാദത്തിന് പിന്നാലെ യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗാമായാണ് കോണ്‍ഗ്രസ് തങ്ങളുടെ രാജ്യസഭാ സീറ്റ് കെഎം മാണിക്ക് നല്‍കിയത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് തോല്‍വി ഭയന്ന് കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ബാക്കിനില്‍കെ ലോക്‌സഭാ അംഗത്വം രാജിവെച്ച് ജോസ് കെ മാണി  രാജ്യസഭയിലേക്ക് മല്‍സരിക്കുകയായിരുന്നു.

Tags: bjpmodi governmentAmith shapk kunhalikuttyജോസ് കെ.മാണിnarendramodi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു

Kerala

നിലമ്പൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ 7 മാസം കൊണ്ട് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കും: രാജിവ് ചന്ദ്രശേഖര്‍

India

അഹമ്മദാബാദ് വിമാനാപകടത്തില്‍ ബി ജെ പിക്ക് നഷ്ടപ്പെട്ടത് കരുത്തനായ നേതാവിനെ, വിജയ് രൂപാണിയുടെ മരണം നികത്താനാകാത്ത നഷ്ടം

Kerala

ജമാഅത്തെ ഇസ്‌ളാമി, മദനി രാഷ്‌ട്രീയം കേരളത്തിന് അപകടകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

നിലമ്പൂരിലേത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഉപതിരഞ്ഞെടുപ്പ്: വി മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ശ്രീജിത് പണിക്കര്‍ (ഇടത്ത്) ഇസ്രയേലിലെ ടെല്‍ അവീവില്‍ നില്‍ക്കുന്ന നെതന്യാഹു (നടുവില്‍) മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ (വലത്ത്)

ഇറാനെ പേടിച്ച് നെതന്യാഹു ഗ്രീസില്‍ ഒളിച്ചിരിക്കുന്നുവെന്ന് മീഡിയാവണ്‍ നുണ; അതാ നെതന്യാഹു ടെല്‍ അവീവില്‍ നില്‍ക്കുന്നെന്ന് ശ്രീജിത് പണിക്കര്‍

ഇറാന്‍ -ഇസ്രായേല്‍ യുദ്ധം രൂക്ഷം, ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനങ്ങള്‍, ഇറാന്‍ ടിവി ആസ്ഥാനം ആക്രമിച്ചു, തിരിച്ചടിക്കാന്‍ ഒരുങ്ങി ഇറാന്‍

കോണ്‍ഗ്രസ് ഫേക്ക് ന്യൂസ് ഫാക്ടറിയായി മാറിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി

കോഴിക്കോട് വളയത്ത് മിന്നല്‍ ചുഴലി,മരങ്ങള്‍ കടപുഴകി, താമരശേരി ചുരത്തില്‍ യാത്രക്ക് നിയന്ത്രണം

മുകേഷ് അംബാനി സ്വന്തമാക്കിയ ന്യൂയോർക്കിലെ പ്രീമിയം ആഡംബര ഹോട്ടലായ മന്ദാരിൻ ഓറിയന്‍റൽ (ഇടത്ത്)

പഴയ പാവം ഇന്ത്യയല്ല, ബിസിനസുകാരും മാറി; 248 റൂമുകളുള്ള ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടല്‍ സ്വന്തമാക്കി മുകേഷ് അംബാനി

കാസര്‍കോട് ബേവിഞ്ച ദേശീയ പാതയില്‍ മണ്ണിടിഞ്ഞു

നീതി ആയോഗ് സിഇഒയും ജി20 ഷേര്‍പ്പയായും പ്രവര്‍ത്തിച്ച ശേഷം വിരമിക്കുന്ന അമിതാഭ് കാന്ത് ഈയിടെ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ 1989ല്‍ സൃഷ്ടിച്ച കോഴിക്കോട് മാനാഞ്ചിറ സ്ക്വയര്‍ നോക്കിക്കാണുന്നു നില്‍ക്കുന്നു

മോദിയുടെ കണ്ണിലുടക്കിയ വ്യക്തിത്വം, 45 വര്‍ഷത്തിന് ശേഷം പടിയിറങ്ങുമ്പോഴും ഇന്ത്യയുടെ പരിവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുമെന്ന് അമിതാഭ് കാന്ത്

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കരാറുകാരനും ഭാര്യക്കും ബാങ്കിലുളള കടമെഴുതി തള്ളും, തീരിമാനം കടുത്ത പ്രതിഷേധത്തിനൊടുവില്‍

‘ ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി, ഏതോ ഭൂപടം ‘ ; ഭാരതാംബ സങ്കൽപ്പത്തെ അവഹേളിച്ച് ബിനോയ് വിശ്വം

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു: വിവിധ നദികളില്‍ ജാഗ്രതാ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies