കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 105 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 14 പേര് ഉള്‍പ്പെടെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10 പേര് വിദേശത്ത് നിന്ന് എത്തിയവരുമാണ്.
സമ്പര്‍ക്കത്തിലൂടെ കുമ്പള പഞ്ചായത്ത് സ്വദേശികളായ (22), (27) (27), (49), (33 ഉറവിടം ലഭ്യമല്ല), (22), (19), (45), (26), (21), (18), (33), (31), (33), (48), കുമ്പള പഞ്ചായത്ത് സ്വദേശിനികളായ (8), (32), (23), മംഗല്പാടി പഞ്ചായത്ത് സ്വദേശികളായ (29), (27), (50), (25) (54 ഉറവിടം ലഭ്യമല്ല), (17), (21 ഉറവിടം ലഭ്യമല്ല), ഉദുമ പഞ്ചായത്ത് സ്വദേശി (56), ഉദുമ പഞ്ചായത്ത് സ്വദേശിനികളായ (27), (44), (3), (9), (22), കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (67), കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനികളായ (34), (28 ഉറവിടം ലഭ്യമല്ല), പിലിക്കോട് പഞ്ചായത്ത് സ്വദേശിനി (24), അജാനൂര്‍ പഞ്ചായത്ത് സ്വദേശികളായ (58), (54), അജാനൂര്‍ പഞ്ചായത്ത് സ്വദേശിനി(73), പള്ളിക്കര പഞ്ചായത്ത് സ്വദേശിനികളായ (42), (21), ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനികളായ (16), (2), ബദിയടുക്ക പഞ്ചായത്ത് സ്വദേശികളായ (27), (54), ബദിയടുക്ക പഞ്ചായത്ത് സ്വദേശിനികളായ(47), (85), (8), (53), മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശികളായ (41), (23), (40), മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനികളായ (50), (45 ഉറവിടം ലഭ്യമല്ല), (21 ഉറവിടം ലഭ്യമല്ല), കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശികളായ (34 ഉറവിടം ലഭ്യമല്ല), (23 ഉറവിടം ലഭ്യമല്ല), കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശിനികളായ (27), (45), (5), ചെമ്മനാട് പഞ്ചായത്ത് സ്വദേശികളായ (4), (38), ചെമ്മനാട് പഞ്ചായത്ത് സ്വദേശിനികളായ (11), (35), പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശികളായ (20), (17), (35 ഉറവിടം ലഭ്യമല്ല), പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശിനി (23), നീലേശ്വരം നഗരസഭ സ്വദേശിനികളായ (20), (50), പനത്തടി പഞ്ചായത്ത് സ്വദേശിനികളായ (25), (55), മധൂര്‍ പഞ്ചായത്ത് സ്വദേശികളായ(39), (49 ഉറവിടം ലഭ്യമല്ല), ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശി(45), ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശിനികളായ (3), (17), (24), കാറഡുക്ക പഞ്ചായത്ത് സ്വദേശികളായ (43), (2), കാറഡുക്ക പഞ്ചായത്ത് സ്വദേശിനി (35 വയസ്സ്), പുത്തിഗെ പഞ്ചായത്ത് സ്വദേശി (44), കള്ളാര്‍ പഞ്ചായത്ത് സ്വദേശി (37), കുമ്പഡാജെ പഞ്ചായത്ത് സ്വദേശി (19), മീഞ്ച പഞ്ചായത്ത് സ്വദേശി (60 ഉറവിടം ലഭ്യമല്ല), കാസര്‍കോട് നഗസരഭ സ്വദേശി (65 ഉറവിടം ലഭ്യമല്ല), വലിയപറമ്പ പഞ്ചായത്ത് സ്വദേശി (35 ഉറവിടം ലഭ്യമല്ല), തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശിനി (39 വയസ്സ്), പെരിയ പഞ്ചായത്ത് സ്വദേശിനി (23വയസ്സ്) എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായി.
വിദേശത്ത് നിന്ന് വന്ന കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി (49), കോടോം ബേളൂര്‍ പഞ്ചായത്ത് സ്വദേശി (53), മംഗല്പാടി പഞ്ചായത്ത് സ്വദേശികളായ (2), (33), മംഗ ല്‍പാടി പഞ്ചായത്ത് സ്വദേശിനി (25 വയസ്സ്), കാഞ്ഞങ്ങാട് നഗരസഭ സ്വദേശികളായ (20), (30), അജാനൂര്‍ പഞ്ചായത്ത് സ്വദേശികളായ (29), (30), മീഞ്ച പഞ്ചായത്ത് സ്വദേശി (35) എന്നിവര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ മംഗല്പാടി പഞ്ചായത്ത് സ്വദേശി (54), വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി(24), കുമ്പള പഞ്ചായത്ത് സ്വദേശികളായ (28), (30), (28), കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി (28 വയസ്സ്), കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (26) എന്നിവര്‍ക്കും കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു.
പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് പേരും, സര്‍ജി കെയര്‍ സിഎഫ്എല്‍ ടിസിയില്‍ ചികിത്സയിലായിരുന്ന ഏഴ് പേരും, കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 16 പേരുള് പ്പെടെ ഇന്നലെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 3533 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 947 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4480 പേരാണ്. പുതിയതായി 267 പേരെ നീരിക്ഷണത്തിലാക്കി. 580 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ മാസ്ക് മാസ്ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 14566 ആയി.
പോസിറ്റീവായവര്‍: പഞ്ചായത്ത്, നഗരസഭ
കുമ്പള പഞ്ചായത്തിലെ 21, മംഗല്പാടി പഞ്ചായത്തിലെ 11, ഉദുമ പഞ്ചായത്തിലെ 6, കാഞ്ഞങ്ങാട് നഗരസഭയിലെ 7, പിലിക്കോട് പഞ്ചായത്തിലെ ഒരാള്‍ക്കും ബദിയഡുക്ക പഞ്ചായത്തിലെ ആറ്, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ അഞ്ച്, മഞ്ചേശ്വരം പഞ്ചായത്തിലെ ആറ്, പള്ളിക്കര പഞ്ചായത്തിലെ രണ്ട്, ബെള്ളൂര്‍ പഞ്ചായത്തിലെ ആറ്, അജാനൂര്‍ പഞ്ചായത്തിലെ ആറ്, കാറഡുക്ക പഞ്ചായത്തിലെ മൂന്ന്, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ അഞ്ച്, ചെമ്മനാട് പഞ്ചായത്തിലെ നാല്, മധുര് പഞ്ചായത്തിലെ രണ്ട്, നീലേശ്വരം നഗരസഭയിലെ രണ്ട്, പനത്തടി പഞ്ചായത്തിലെ രണ്ട്, പുത്തിഗെ പഞ്ചായത്തിലെ ഒരാള്‍ക്കും, കള്ളാര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും, കുംബഡാജെ പഞ്ചായത്തിലെ ഒരാള്‍ക്കും, മീഞ്ച പഞ്ചായത്തിലെ രണ്ട്, കാസര്‍കോട് നഗരസഭയിലെ ഒരാള്‍ക്കും, വലിയപറമ്പ പഞ്ചായത്തിലെ ഒരാള്‍ക്കും, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ഒരാള്‍ക്കും, കോടോംബേളൂര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും, വോര്‍ക്കാടി പഞ്ചായത്തിലെ ഒരാള്‍ക്കുമടക്കം 105 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് പോസിറ്റീവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: