തൃശൂര്‍: കടല്‍ക്ഷോഭം ശക്തമായ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പൊക്കുള്ളങ്ങര, ഏത്തായ് തീരപ്രദേശങ്ങളില്‍ ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാര്‍ സന്ദര്‍ശിച്ചു. കടല്‍ക്ഷോഭമുണ്ടായ പ്രദേശത്ത് എംഎല്‍എ, എംപിമാര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശനം നടത്താത്തതില്‍ ബിജെപി പ്രതിഷേധം അറിയിച്ചു.
ബിജെപി ജില്ല ട്രഷറര്‍ സുജയ് സേനന്, ഗുരുവായൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ് കനകന്, പ്രജിത്ത് ഇ.സി, ദേവാനന്ദന് പി.എസ്, സുധീഷ് കെ.എസ്, മണലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ധനീഷ് കെ.എസ്, ഒബിസി മോര്‍ച്ച മണലൂര്‍ മണ്ഡലം പ്രസിഡന്റ്സന്തോഷ് പണിക്കശ്ശേരി, നാട്ടിക മണ്ഡലം വൈസ് പ്രസിഡന്റ്് ഭഗീഷ് പൂരാടന് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: