കല്‍പ്പറ്റ: കല്‍പ്പറ്റ പഴയ സ്റ്റാന്‍ഡില്‍ ഊട്ടി സ്റ്റോറിന് സമീപത്തെ ഫൂട്പാത്ത് നവീകരണ ജോലിക്കിടയില്‍ കോണ്‍ക്രീറ്റ് ചുമര് ഇടിഞ്ഞു വീണു. അന്യസംസ്ഥാന തൊഴിലാളിയുടെ കാലിനു സാരമായ പരിക്കേറ്റു.
കൂടുതല്‍ പേര് ജോലി സ്ഥലത്തില്ലാതിരുന്നത് കാരണം വന്‍അത്യാഹിതം ഒഴിവായി. ഇയാളെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒമ്പതേകാലോടെയായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: