പാലക്കാട്: കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ നിന്ന് മൂന്ന് പഞ്ചായത്തുകളെയും ഒരു മുനിസിപ്പാലിറ്റിയെയും ഒഴിവാക്കി. പെരുമാട്ടി, വാണിയംകുളം, തെങ്കര പഞ്ചായത്തുകള്‍, ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി എന്നിവയാണ് ഒഴിവാക്കിയത്. 19 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി 33 കണ്ടെയ്ന്മെന്റ് സോണുകളാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: