Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാനേജ്മെന്‍റുമായി അഭിപ്രായ വ്യത്യാസം: സ്കുള്‍ അധികൃതര്‍ നിയമ വിരുദ്ധമായി അധ്യാപികമാരെ പിരിച്ചുവിട്ടു

ഏപ്രില്‍ മാസത്തില്‍ ലോക്ഡൗണ്‍ സമയത്ത് അധ്യാപികമാരെ പുറത്താക്കിയെന്ന് പറയുന്നതെങ്കിലും മെയ് നാലിനാണ് ഉത്തരവ് തീയതി വെച്ചിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
May 15, 2020, 06:00 am IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

പറവൂര്‍: കൂനമ്മാവ്  സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അധ്യാപികമാരെ പിരിച്ച് വിട്ട സംഭവം വിവാദമാകുന്നു. പതിനൊന്ന് വര്‍ഷമായി സ്‌കൂളില്‍ പഠിപ്പിക്കുന്ന ബയോളജി അധ്യാപിക രൂപ ദാസ്, മലയാളം അധ്യാപികയായ മേരി ഷിനി, രണ്ട് വര്‍ഷമായി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്ന സോവിന അനില്‍ എന്നിവരെയാണ് ഏപ്രില്‍ മാസം മുതല്‍ പിരിച്ച് വിട്ടതായി കാണിച്ച് മാനേജ്‌മെന്റ് കത്തയച്ചിരിക്കുന്നത്. മാനേജ്‌മെന്റുമായി ഉണ്ടായ അഭിപ്രായവ്യത്യാസമാണ് പിരിച്ച് വിടലിന് കാരണമെന്നാണ് സൂചന.  

2018-2019 അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ ജൂലൈയിലാണ് സംഭവങ്ങളുടെ തുടക്കം. എളുപ്പത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി സ്‌കൂളില്‍ പഠിപ്പിക്കുന്ന വിഷയം അധ്യാപികമാരോട് മൈക്രോ യൂണിറ്റാക്കി ത്രീക്യു മെന്റ്റേര്‍സ് എന്ന സ്വകാര്യ സോഫ്റ്റ്‌വെയര്‍ കമ്പനിക്ക് അയച്ചു കൊടുക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് അധ്യാപകര്‍ സമ്മതിച്ചില്ല. ഇതോടെ പ്രിന്‍സിപ്പലും, മാനേജ്‌മെന്റും  അധ്യാപകര്‍ക്കെതിരെ തിരിഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ പ്രതിഷേധിച്ചു. നേതൃത്വം നല്‍കിയ അധ്യാപികമാരെ തിരഞ്ഞ് പിടിച്ച് ഭീഷണിപ്പെടുത്തലും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് മോശമായി സംസാരിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്ന് അധ്യാപികമാര്‍ ജന്മഭൂമിയോടു പറഞ്ഞു.  

ഏപ്രില്‍ മാസത്തില്‍ ലോക്ഡൗണ്‍ സമയത്ത് അധ്യാപികമാരെ പുറത്താക്കിയെന്ന് പറയുന്നതെങ്കിലും മെയ് നാലിനാണ് ഉത്തരവ് തീയതി വെച്ചിരിക്കുന്നത്. അധ്യാപികമാരെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ സംഭവമറിഞ്ഞ വിദ്യാര്‍ത്ഥികള്‍ എബിവിപിയും അണ്‍ എയ്ഡഡ് അധ്യാപക സംഘടകളുമായും ബന്ധപ്പെട്ട് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. അധ്യാപകരെ അന്യായമായി പിരിച്ച് വിട്ട സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ലോക്ഡൗണിന് ശേഷം സ്‌കൂള്‍ ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് എബിവിപി നേതാക്കളായ സഞ്ചു പ്രകാശ്, പ്രഖ്യാത് ഭട്ട്, കെ.എസ്. ഗൗതം എന്നിവര്‍ പറഞ്ഞു.

Tags: teacherskochi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

16 കോടിയുടെ കാര്‍, രാജ്യത്തെ ആദ്യ രജിസ്‌ട്രേഷന്‍ കൊച്ചിയില്‍, റോഡ് ടാക്‌സ് ഇനത്തില്‍ അടച്ചത് 2.69 കോടി രൂപ

വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനെ തടഞ്ഞുവച്ചതറിഞ്ഞ് ഒ.എസ് അംബിക എംഎല്‍എ എത്തിയപ്പോള്‍.
Thiruvananthapuram

അധ്യാപകരുടെ കുടിപ്പക; വിദ്യാര്‍ഥിനിക്ക് പീഡനമെന്ന് വ്യാജ പരാതി, അധ്യാപികയെ സസ്‌പെന്റ് ചെയ്ത് സ്‌കൂള്‍ മാനേജര്‍

Education

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

Kerala

വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പോക്‌സോ കേസില്‍ പ്രതികളായി 65 അദ്ധ്യാപകരും 12 അനദ്ധ്യാപകരും

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

പുതിയ വാര്‍ത്തകള്‍

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies