കോഴിക്കോട്: വിവിധ സ്ഥലങ്ങളില്‍ മാസ്ക്കിന് ആവശ്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സൗജന്യമായി വിതരണം ചെയ്യാന്‍ മഹിളമോര്‍ച്ച മാസ്ക്കുകള്‍ നിര്‍മ്മിച്ചു. നോര്‍ത്ത് നിയോജക മണ്ഡലം മഹിളാമോര്‍ച്ച പ്രസിഡണ്ട് രാജേശ്വരി അജയലാല്‍, ബിജെപി നോര്‍ത്ത് മണ്ഡലം സെക്രട്ടറി ശുഭലത രമേശ്, ഖജാന്‍ജി പ്രിയാ വിനോദ് എന്നിവര്‍ മാസ്ക്ക് നിര്‍മ്മാണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: