കോട്ടയം: കുമരകത്ത് കൊറോണ നിരീക്ഷണത്തിലായിരുന്ന ആള് കുഴഞ്ഞു വീണു മരിച്ചു. പള്ളിച്ചിറക്കു സമീപം ചെത്തന്നൂര് കരി ആഞ്ഞിലിപ്പറമ്പ് കൊച്ചുമോന് (41) ആണ് വീട്ടില്‍ വെച്ചു മരിച്ചത്.നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറായ ഇയാള്‍ മാര്‍ച്ച് 18 ന് മുംബൈയില്‍ നിന്നു വന്ന ശേഷം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മരണം നടന്നതോടെ ജില്ലാ ഭരണകൂടം ജില്ലയില്‍ കൂടുതല്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: