ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം. ഉത്തരാഖണ്ഡിലെ പിത്തോറാഖറിലാണ് ഞായറാഴ്ച ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പ്രതികരിക്കാൻ ഇവിടെ എഴുതുക: