ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് തലത്തില്‍ ഹൈന്ദവ ആചാര സംരക്ഷണ സമിതി രൂപീകരിച്ചു. വിവിധ ക്ഷേത്ര, സാമൂഹ്യ, സാംസ്കാരിക സംഘടനകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ 51 അംഗ കമ്മിറ്റി യാണ് രൂപീകരിച്ചത്. ഭാരവാഹികള്‍: കെ.സി.സുരേന്ദ്രന് (രക്ഷാധികാരി), കെ.ഗോപി (പ്രസിഡന്റ്), കെ.കെ.സജീവന് (വൈസ് പ്രസിഡന്റ്), രാധാകൃഷ്ണന് കൈലാസ് (ജനറല്‍ സെക്രട്ടറി), വി.കെ.രാജന് (സെക്രട്ടറി), എം.കെ.വിനയകുമാര്‍ (ട്രഷറര്‍), എം.എന്‍.രാധാമണി (വനിതാപ്രതിനിധി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: