ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിക്കു സമീപം താലിബാന് ചാവേറാക്രമണം. അഞ്ചു പോലീസുദ്യോഗസ്ഥര്‍ അടക്കം ഒന്‍പത് പേര് കൊല്ലപ്പെട്ടു.
വസതിയില്‍ നിന്ന് അല്പം അകലെയുള്ള ചെക്ക് പോസ്റ്റില്‍ ബാലനായ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: