തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ ഫുട്ബോള്‍ ചാമ്പ്യഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല കിരീടം നിലനിര്‍ത്തി. ഫൈനലില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് പഞ്ചാബി സര്‍കലാശാലയെ തോല്‍പ്പിച്ചു. സ്പോട്ട് കിക്ക് ഗോളാക്കി മുഹമ്മദ് ഇന്‍സ് റഹിമാനാണ് കാലിക്കറ്റിന് കിരീടം സമ്മാനിച്ചത്.ഇതു പത്താം തവണയാണ് കാലിക്കറ്റ് ഈ കിരീടം നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: