വാഷിങ്ടണ്‍: ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ ആളിക്കത്തുന്ന ഇറാനില്‍ ജനങ്ങള്‍ക്ക് പിന്തുണയുമായി ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് പിന്തുണ അറിയിച്ചത്. ഇറാനിയന്‍ ജനതയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സമയത്ത് നല്‍കുമെന്ന് ട്രംപ് പറഞ്ഞു.
അഴിമതി ഭരണത്തിന് എതിരെയുളള ജനങ്ങളുടെ നയത്തോട് ബഹുമാനമുണ്ടെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം മുന്‍പത്തെ ഭരണത്തെ ഹീനമെന്ന് വിശേഷിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: