യു.കെ: ആഗോളതാപനം 2 ഡിഗ്രി സെല്‍ഷ്യസിലെത്തിയാല്‍ ഭൂമിയുടെ കാല്‍ഭാഗവും വരള്‍ച്ചയിലാകുമെന്ന് ബ്രിട്ടീഷ്-ചൈന പഠനങ്ങള്‍. 27 ആഗോളകാലാവസ്ഥ മാതൃകകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്. ഏറ്റവുമധികം വരള്‍ച്ച ബാധിക്കുന്ന പ്രദേശങ്ങളില്‍ ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലാണെങ്കില്‍ വരള്‍ച്ചയെ ചെറുക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: