കൊച്ചി: ചുഴലിക്കാറ്റിനെ തുടര്‍ന്ന് 7.5 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്കി. മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം സംബന്ധിച്ച് കണക്കുകള്‍ ഉടന്‍ സമര്‍പ്പിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. കേരളത്തിലും തമിഴ്നാട്ടിലുമുള്ള അപകടത്തില്‍പ്പെട്ട ബോട്ടുകളെക്കുറിച്ചുള്ള വിലയിരുത്തല്‍ അതാത് സ്ഥലങ്ങളില്‍ തന്നെ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: