മട്ടാഞ്ചേരി: കൊച്ചിയുടെ പടിഞ്ഞാറന്‍ മേഖലയിലെ തീരദേശ ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെച്ചു. കണ്ണമാലി, ചെല്ലാനം മേഖലയിലേയ്ക്കുള്ള സ്വകാര്യ ബസ്സ് സര്‍വ്വീസുകളാണ് നിര്‍ത്തിയത്. സര്‍ക്കാര്‍ അവഗണനയോടുള്ള തീരദേശവാസികളുടെ പ്രതിഷേധത്തിന് പിന്തുണയുമായാണ് ബസ് സര്‍വീസ് നിര്‍ത്തിയത്. യാത്രാദുരിതം കുറയ്ക്കാന്‍ വൈകിട്ട് ചില ബസ്സുകള്‍ ഭാഗികമായി സര്‍വ്വീസുകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: