മാനന്തവാടി: 149 ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൂത്തുപറമ്പ് കൈതേരി പുതിയവീട്ടില്‍ സിജീഷ് (35)നെയാണ് മാനന്തവാടി എസ്.ഐ. എം.കെ. മഹേഷും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 149ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. ചില്ലറവില്‍പ്പനയ്ക്കായി ബാവിലഭാഗത്ത് നിന്നും കൊണ്ടുവരുന്ന വഴിക്ക് ഒണ്ടയങ്ങാടി വെച്ചാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: