മാനന്തവാടി: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന സുരക്ഷാ പദ്ധതിയിൽ പ്രൊജക്ട് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.. എം എസ് ഡബ്ല്യുവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. താൽപ്പര്യമുള്ളവർ 10-ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്. 04935 244540,9544345607.
പ്രതികരിക്കാൻ ഇവിടെ എഴുതുക: