രാത്രിയില്‍ നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് താമസിക്കുന്നതിനുവേണ്ടി് ലിബ്ര ഹോട്ടല്‍ നൈറ്റ് ഷെല്ട്ടറാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഫണ്ടില്ലാത്തതിനാല്‍ ഇതും മുടങ്ങി.
ടൗണ്‍ ഹാളില്‍ മള്ട്ടിലൈവല് പാര്‍ക്കിംഗ്
കൊച്ചി നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനായി മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടൗണ്‍ഹാള്‍ കേന്ദ്രീകരിച്ചായിരുന്നു പാര്‍ക്കിംഗ് സംവിധാനം ഒരുക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍, ഇതിനുള്ള നടപടിപോലുമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: