- ഫെബ്രുവരിയില്‍ നടക്കുന്ന ‘ഗേറ്റ്-2018’ ല്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഒക്ടോബര്‍ 5 വരെ. www.appsgate.iitg.ac.in.
- ഐഐടികളിലും ഐഐഎസ്സിയിലും അടുത്തവര്‍ഷം നടത്തുന്ന എംഎസ്സി,ജോയിന്റ് എംഎസ്സി, പിഎച്ച്ഡി/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ് അഡ്മിഷന് ടെസ്റ്റില്‍ (JAM2018) പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 10വരെ. http://jam.iitb.ac.in
- ജിപ്മെര്‍ പുതുച്ചേരിയില്‍ 2018 ജനുവരി സെഷനിലാരംഭിക്കുന്ന M-D/MS/DM/Mഇവ കോഴ്സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ നവംബര്‍ 19 ന്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഒക്ടോബര്‍ 20 വരെ. www.jipmer.pu-ducherry.gov.in
- ഐസര്‍ മൊഹാളിയുടെ 2018 ജനുവരിയില്‍ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ. ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍, എര്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റല്‍, ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസ് മേഖലകളിലാണ് ഗവേഷണ പഠനാവസരം. www.iisermohali.ac.in.
- ബിസിനസ് സ്കൂളുകളിലേക്കുള്ള മാനേജ്മെന്റ് പിജി പ്രവേശന പരീക്ഷയായ ‘ചങഅഠ’യില്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഒക്ടോബര്‍ 3 വരെ. www.nmat.or-g.in.
- പ്രമുഖ സ്ഥാപനങ്ങളില്‍ ജീവശാസ്ത്ര ഗവേഷണ പഠനത്തിനായുള്ള ‘JGEEBILS’ ല്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍12വരെ. www.ncbs.res.in/adm-issions.html.
- ജനുവരി 7 ന് ദേശീയതലത്തില്‍ നടക്കുന്ന മാനേജ്മെന്റ് അഭിരുചി പരീക്ഷയായ ‘തഅഠ 2018’ ല്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നവംബര്‍ 30വരെ. www.xaton-line.in.
- ഗവണ്മെന്റ്/സ്വാശ്രയ സ്ഥാപനങ്ങളില്‍ 2017-18 വര്‍ഷത്തെ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സെപ്തംബര്‍ 26 വരെ. എല്‍ബിഎസ് സെന്റര്‍ ആണ് പ്രവേശന നടപടികള്‍ സ്വീകരിക്കുന്നത്. ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടു/തുല്യ പരീക്ഷ വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എന്‍ട്രന്‍സ് പരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ മെരിറ്റടിസ്ഥാനത്തിലാണ് സെലക്ഷന്. www.lbscentre.in
- ഡിസൈനില്‍ ങഉല,െ ജവഉ പ്രാഗ്രാമുകളിലേക്ക് ജനുവരി 20 ന് ഐഐടി ബോംബെ നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന് ഫോര്‍ ഡിസൈനില്‍ (സിഇഇഡി-2018) പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് 2017 ഒക്ടോബര്‍ 9 മുതല്‍ നവംബര്‍ 17 വരെ. കേരളത്തില്‍ തിരുവനന്തുപരം, തൃശൂര്പരീക്ഷ കേന്ദ്രം. www.ceed.ii-tb.ac.in/2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: