മാനന്തവാടി: വിദ്യാരംഗം കലാസാഹിത്യവേദി അധ്യാപകര്‍ക്കായി സംസ്ഥാനതലത്തില്‍ നടത്തിയ സാഹിത്യമത്സരത്തില്‍ കെ.ജീജേഷിന് കവിതാ രചനയില്‍ രണ്ടാം സ്ഥാനവും തിരക്കഥയില്‍ മൂന്നാം സ്ഥാനവും ലഭിച്ചു. കുറുക്കന്മൂല ജിഎല്‍പി സ്കൂള്‍ അധ്യാപകനായിരുന്നു. പാപ്പിനിശ്ശേരി വെസ്റ്റ് യുപി സ്കൂളിലേക്ക് ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ചു. വയനാട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ചതില്‍ ജീജേഷ് മാത്രമാണ് സമ്മാനാര്‍ഹമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: