മാനന്തവാടി: വിദ്യാഭ്യാസ ഉപജില്ലയിലെ പനമരം നടുവിൽ, തവിഞ്ഞാൽ- ഒന്ന് ആൾട്ടർനേറ്റ് സ്കൂളുകളിൽ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 13 നു 11 മണിക്ക് മാനന്തവാടി എ.ഇ.ഒ ഓഫീസിൽ നടത്തും. പനമരം, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തു നിവാസികളായ ടി.ടി.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: