കല്‍പ്പറ്റ:കഞ്ചാവ് ഉപയോഗിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. തലപ്പുഴ കാട്ടേരികുന്ന് പുത്തേട്ട് വീട് ഷാഹുൽ ഹമീദ് (19) മാനന്തവാടി പിലാകാവ് പയ്യാനിക്കൽ ദിപിൻ (21) തലപ്പുഴ തിണ്ടുമ്മൽ പള്ളത്ത് വളപ്പിൽ വിപിൻ (25) എന്നിവരെയാണ് തലപ്പുഴ എസ്.ഐ.മനുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് ഇന്നലെയാണ് ഇവരെ പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: