കൽപ്പറ്റ:വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതിയുടെ കടുത്ത ഉപാധികൾ ഒഴിവാക്കുക.വായ്പയെടുത്ത എല്ലാ വിദ്യാർത്ഥികളേയും രക്ഷിതാക്കളുടേയും പേരിൽ ഫയൽ ചെയ്തിട്ടുള്ള എല്ലാ കേസുകളും, റവന്യു റിക്കവറി നടപടികളും ബാങ്കുകളെ കൊണ്ട് പിൻവലിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും ഇന്ത്യൻ നഴ്സസ് പാരന്റ് അസോസിയേഷൻ (ഐ.എൻ.പി.എ)യുടെ നേതൃത്വത്തിൽ ആഗസ്റ്റ് 22 ന് കലട്രേറ്റിനു മുൻപിൽ മാർച്ചും ധർണ്ണയും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: