കാസര്‍കോട്: നുള്ളിപാടിയിലുള്ള കാസര്‍കോട് ഗവ. താലൂക്ക് ആയുര്‍വേദ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന യോഗ പരിശീലന പദ്ധതിയിലേക്ക് രജിസ്ട്രേഷന് തുടങ്ങി. വൈകുന്നേരം അഞ്ചര മണി മുതല്‍ എഴുമണിവരെയാണ് ക്ലാസ്സ്. താല്പര്യമുള്ളവര് ആശുപത്രിയില്‍ നേരിട്ടോ 9497875085, 04994 231624, എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: