കാസര്‍കോട്: ആര്‍എസ്എസ് മംഗലാപുരം വിഭാഗ് സഹകാര്യവാഹക് ജനാര്‍ദ്ദന പ്രതാപ് നഗറിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ കാഴ്ച്ചവെച്ച മികച്ച പൊതുപ്രവര്ത്തകനെയാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന് മാത്രമാല്ല നാടിന് തന്നെ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: