കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ബിഎസ്സി ഫിസിക്സ് കോഴ്സിന് നിലവിലുളള ഒഴിവുകളിലേക്ക് 13ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളള വിദ്യാര്‍ഥികള്‍ ഉച്ചയ്ക്ക് 12ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. വിശദാംശങ്ങള്‍ കോളേജ് വെബ്സൈറ്റില്‍.

പ്രതികരിക്കാൻ ഇവിടെ എഴുതുക: