കൊച്ചി: ഫോര്‍ഡ് ഇന്ത്യയുടെ ഉപയോഗിച്ച കാറുകളുടെ ബിസിനസ് സംരംഭമായ ഫോര്‍ഡ് അഷ്വേര്‍ഡ് 200-ാമത്തെ സെയില്‍സ് ഔട്ട്ലെറ്റ് തുറന്നു.
ഏതുതരം ഉപയോഗിച്ച വാഹനങ്ങള്‍ക്കും കമ്പനി ഗാരണ്ടിയും വായ്പാ സൗകര്യവും ഫോര്‍ഡ് അഷ്വേര്‍ഡ് ഉറപ്പു നല്‍കുന്നെന്ന് ഫോര്‍ഡ് ഇന്ത്യ വൈസ് പ്രസിഡണ്ട് വിനയ് റെയ്ന പറഞ്ഞു.
പുതിയ കാര്‍ വിപണിയേക്കാള്‍ ഒന്നര മടങ്ങ് വലുതാണ് ഉപയോഗിച്ച കാറുകളുടെ വിപണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: