തൃശൂര്‍: സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍മ്മ സംവാദത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. പഴയനടക്കാവ് ബ്രഹ്മസ്വം മഠം റോഡില്‍ ഓഫീസിന്റെ ഉദ്ഘാടനം റിട്ട. മേജര്‍ ജനറല്‍ ഡോ. പി.വിവേകാനന്ദന് നിര്‍വഹിച്ചു.
സ്വാമി പുരുഷോത്തമാനന്ദസരസ്വതി, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്.ബലരാമന്, കെ.സുരേഷ്കുമാര്‍, പി.ഷണ്മുഖനാഥന് തുടങ്ങിയവര്‍ സംസാരിച്ചു. ആഗസ്റ്റ് 31നാണ് വടക്കുന്നാഥ ക്ഷേത്രത്തില്‍ ധര്‍മ്മസംവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: