തൃശൂര്‍: റെയില്‍വെ സ്റ്റേഷനില്‍ സാമൂഹ്യവിരുദ്ധര്‍ വികൃതമാക്കിയ വടക്കുന്നാഥക്ഷേത്രത്തിന്റെ ചിത്രത്തിന് പകരം ബിജെപി പ്രവര്‍ത്തകര്‍ പുതിയ ചിത്രം സ്ഥാപിച്ചു.
മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളഞ്ചേരി, രഘുനാഥ് സി.മേനോന്, പ്രദീപ് മുക്കാട്ടുകര, മനോജ് നെല്ലിക്കാട്, പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: