കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് നൂലുവള്ളിയില്‍ ബി.ജെ.പി.ക്കാരനായ വാര്‍ഡ് മെമ്പര്‍ ഗിനീഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സൗജന്യ ട്യൂഷന് സെന്ററിന് മുന്നില്‍ സിപിഎം ഫ്ളക്സ് ബോര്‍ഡ്.
നാല്‍പ്പതോളം വിദ്യാര്‍ത്ഥികളാണ് ഇവിടെ സൗജന്യ ട്യൂഷന് എത്തിക്കൊണ്ടിരുന്നത്. കുട്ടികളെ ട്യൂഷന് വിടുന്നത് തടയാന്‍ സി.പി.എം ബോര്‍ഡ് വച്ചതിനു ശേഷം രണ്ട് കുട്ടികള്‍ കൂടി കൂടുതലായി വന്നുവെന്ന് വാര്‍ഡ് മെമ്പര്‍ സി.വി.ഗിനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: