ചെറുതുരുത്തി: പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്റെ 80-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി 3, 4 തിയ്യതികളിലായി ദ്വിദിന സെമിനാര്‍ നിളാ കാമ്പസില്‍ വെച്ച് നടക്കും.
ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന് നിര്‍വ്വഹിക്കും. കേരള കലാമണ്ഡലം ഭരണ സമിതി അംഗം ഡോ.എന്‍.ആര് ഗ്രാമ പ്രകാശ് അധ്യക്ഷത വഹിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് മൂന്നിന് കാലത്ത് 9ന് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: