കുന്നംകുളം: ചിറളയം ബഥനി സ്കൂളിന് പിറകുവശത്തു നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന കക്കാട് കോഴിപറമ്പില്‍ ദാസന്റെ വീടാണ് മഴ കനത്തതിനെ തുടര്‍ന്ന് നിലം പതിച്ചത.്
പുലര്‍ച്ചെ ആയതിനാല്‍ ആളപായം ഉണ്ടായില്ല. തൊട്ടടുത്ത വീടിന്റെ ചുമരിന് വീഴ്ചയില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്. രണ്ടാം നിലയുടെ നിര്‍മ്മാണം നടന്നു കൊടിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: