പാവറട്ടി: മുല്ലശ്ശേരി താണ വീഥി മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവക്കള്‍ക്കും ഇടയില്‍ വ്യാപകമായി കഞ്ചാവ് വില്പന നടത്തുന്നതിനെ എതിര്‍ത്തതിന് യുവാവിനെ കഞ്ചാവ് വിതരണക്കാരന് മര്‍ദ്ദിച്ചു. കുറ്റിപ്പുറത്ത് പിതാംബരന് (30) നാണ് മര്‍ദ്ദനമേറ്റത്.
മേഖലയിലെ പ്രധാന കഞ്ചാവ് വില്പനക്കാരനായ കുറ്റിപ്പുറത്ത് കൃഷ്ണന് മകന് വിഷ്ണുവാണ് മര്‍ദ്ദിച്ചതെന്ന് പരാതിപ്പെട്ടു. തലയ്ക്ക പരിക്കേറ്റ പീതാബരന്‍ പാവറട്ടിയിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.പാവറട്ടി പോലിസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: