കടമ്പഴിപ്പുറം: വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വേട്ടേക്കര അമ്പാട്ടുവീട്ടില്‍ ശശികുമാറിന്റെ മകള്‍ ശ്വോതയാണ് മരിച്ചത്.ശനിയാഴ്ച്ച രാവിലെ ഒന്പതരക്കാണ് വിടിനകത്ത് തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുകയായിരുന്നു. അമ്മ ഗീത.സഹോദരന് അര്ജ്ജുന്. ശ്രീകൃഷ്ണപുരം പോലിസ് കെസേടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: