ഉദുമ: കേരള ഗവണ്മെന്റ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജിയിലേക്ക് എസ്.എസ്.എല്‍.സി പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 24 സീറ്റുകള്‍ മാത്രമുള്ള കോഴ്സില്‍ പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലും സംവരണാടിസ്ഥാനത്തിലുമായിരിക്കും. ജൂലൈ 31നാണ് അവസാന തീയ്യതി. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴ്സ് ഡയറക്ടര്‍, വിംഗ്സ് അക്കാദമി, പാലക്കുന്ന്. ഫോണ്‍: 04672237035, 9846022233
പ്രതികരിക്കാൻ ഇവിടെ എഴുതുക: