കാസര്‍കോട്: സെയില്‍സ് ടാക്സ് (റവന്യൂ റിക്കവറി) കുടിശ്ശിക വസൂലാക്കുന്നതിന് ജപ്തി ചെയ്ത ചെങ്കള വില്ലേജിലെ റീ.സര്‍വ്വെ നമ്പര്‍ 269/1 പാര്ട്ടില്പെട്ട 21.04 ആര് (52 സെന്റ്) സ്ഥലം ഇന്ന് രാവിലെ 11 മണിക്ക് ചെങ്കള വില്ലേജ് ഓഫീസില്‍ പൊതു ലേലം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ആര് ആര് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04994 225789.
പ്രതികരിക്കാൻ ഇവിടെ എഴുതുക: