ചെറുതുരുത്തി: പാഞ്ഞാള്‍ ഗവ: ഹൈ സ്കൂളില്‍ ജന്മഭൂമി ദിനപത്രത്തിന്റെ അമൃതം മലയാളം പദ്ധതിയ്ക്ക് തുടക്കമായി.
ഇന്നലെ കാലത്ത് 10 മണിയ്ക്ക് സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍, മഹിളാ മോര്‍ച്ച ചേലക്കര മണ്ഡലം പ്രസിഡണ്ട് വത്സല ജന്മഭൂമി ദിനപത്രം, പ്രധാന അദ്ധ്യാപിക എം.എന്‍.ഉമ ടീച്ചര്‍ക്ക് നല്കി കൊണ്ടാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. പി.ഐ. യൂസഫ്, വി.എം. ബുഷറ, ടി. സുനിത ടീച്ചര്‍, മുരളി, അനീഷ്, അഭിരാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: