ചിറ്റിശ്ശേരി:മടവാക്കരയില്‍ പാമ്പ് കടിയേറ്റ് വയോധികന് പാമ്പുകടിയേറ്റ് മരിച്ചു.തച്ചുപറമ്പില്‍ രാമാനുജന്റെ മകന് പുരുഷോത്തമന്(61)ആണ് മരിച്ചത്.(റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ്).ബുധനാഴ്ച രാവിലെ വീട്ടുപറമ്പില്‍ നിന്നാണ് പാമ്പുകടിയേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ യാണ് മരിച്ചത്.ഭാര്യ:വത്സല. മക്കള്‍: അനൂപ്, ആശ. മരുമകള്‍: അഞ്ജന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: