മാള: അന്നമനടയില്‍ വൃദ്ധന് വീടിനു സമീപമുള്ള മാവില്‍ തൂങ്ങി മരിച്ചു.മട്ടിലി പറമ്പില്‍ നന്ദികേശന്(76)ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ ഇയാള്‍ തൂങ്ങി മരിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടയാള്‍ വീട്ടുകാരെ വിവരം അറിയിക്കുകയും ഉടന്‍ തന്നെ മാള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.മാള പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: