പാവറട്ടി: കന്നുകാലികള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനു വേണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇടതു-വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുക്കെട്ടില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് മുല്ലശ്ശേരി മണ്ഡലം പ്രചാര്‍ വിഭാഗിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധയോഗവും മില്‍ക് ഫെസ്റ്റ് നടത്തി.
മുല്ലശ്ശേരി സെന്ററില്‍ നടന്ന യോഗം ബി.ഡി.ജെ.എസ്.മണ്ഡലം പ്രസിഡന്റ് എസ്.വിമലാനന്ദന് ഉദ്ഘാടനം ചെയ്തുതു.എന്‍.എസ്.സജിത്ത് അധ്യക്ഷത വഹിച്ചു. പി.വി.വി ബി ഷ്, കെ.എം.അരുണ്‍, സുധീര്‍ പറമ്പന്തളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: