കാസര്‍കോട്: ഹൊസ്ദുര്‍ഗ്-പാണത്തൂര്‍ റോഡില്‍ കി.മീ. 24/600 ല്‍ പൈനിക്കര പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതം ജൂണ്‍ ഒന്നു മുതല്‍ 30 വരെ നിരോധിച്ചു. കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചുളളിക്കര-കൊട്ടോടി-വാഴവളപ്പ്-കളളാര്‍ വഴിയും, പാണത്തൂര്‍ ഭാഗത്തു നിന്നും കാഞ്ഞങ്ങാടേയ്ക്ക് വരുന്ന വാഹനങ്ങള്‍ കളളാര്‍-വാഴവളപ്പ്-കൊട്ടോടി-ചുളളിക്കര വഴിയും തിരിച്ച് വിടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: