കാസര്‍കോട്: ജില്ലാ ടൂറിസം പ്രെമോഷന് കൗണ്‍സിലിന്റെ ഓഫീസ് ആവശ്യങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ സിസ്റ്റം ആന്റ് സി പി യു-1, യു പി എസ്-2, മോണിറ്റര്‍-1 അനുബന്ധ സാമഗ്രികളുടെ ക്വട്ടേഷന്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്ഷണിച്ചു.
ക്വട്ടേഷനുകള്‍ ഏഴ് ദിവസത്തിനകം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256450, 9495759670
പ്രതികരിക്കാൻ ഇവിടെ എഴുതുക: