കാസര്‍കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്ന് പെന്ഷന്, കുടുംബപെന്ഷന് ബാങ്ക് വഴി പെന്ഷന്, കുടുംബപെന്ഷന് കൈപ്പറ്റുന്ന എല്ലാ പെന്‍ഷനര്‍മാരും വില്ലേജ് ഓഫീസര്‍, ഗസറ്റഡ് ഓഫീസര്‍, ബാങ്ക് മാനേജര്‍, ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് അക്കൗണ്ട് നമ്പര്‍സഹിതം 31 നകം സെക്രട്ടറി, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, പി ഒ എരഞ്ഞിപ്പാലം എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍ 04952 546388.
പ്രതികരിക്കാൻ ഇവിടെ എഴുതുക: